ഗവ. എച്ച് എസ് എസ് ഏലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എസ് ഏലൂർ | |
|---|---|
| വിലാസം | |
ഏലൂർ 683501 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 08 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 0484-2545440 |
| ഇമെയിൽ | ghs8eloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25014 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം ആർ സുചേത |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Rajeshtg |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഏലൂർ പഞ്ചായത്തലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1982-ൽ ഏലൂർ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്. 1984-85ലായിരുന്നു ആദ്യ എസ്.എസ്.സി ബാച്ച്. ഇന്ന് 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികൾ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട് സ്വദേശികളായ, പാവപ്പെട്ട് തൊഴിവാളികളുടെ മക്കളാണ്. 2004-05 അദ്ധ്യയന വർഷം ഹയർ സെക്കന്ററി ആരംഭിച്ചു. സയൻസ്, കൊമോഴ്‌സ് വീഭാഗങ്ങളിലായി ഏകദേശം 243 കൂട്ടികൾ പഠിക്കുന്നു. 2013-14 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നിലവിൽ 8 ഡിവിഷനുകളാണ് ഹെെസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ഏലൂർ മുനിസിപാലിറ്റിയിലെ ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു. '
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1982 - 85 | കെ.സോമരാജകൈമൾ |
| 1985- 87 | കെ.ഇന്ദിര |
| 1987 - 88 | പി.എസ് പത്മിനി |
| 1988 - 92 | ടി.എൻ കെച്ചുണ്ണി |
| 1992 - 94 | കെ.കെ.രാധ |
| 1994-95 | കെ.കെ അമ്മിണികൂട്ടി |
| 1995-96 | ലില്ലി മാത്യൂ |
| 1996-97 | തങ്കമ്മ.എം.ജി |
| 1997-98 | ഗ്രെയ്സ് ജേർജ്ജ് |
| 1998-2001 | കെ.സി.സൂസൻ |
| 2001-2002 | കെ.വി.രാധ |
| 2002-2003 | മനോരമ |
| 2003-2005 | ഏലിയാമ്മ അബ്രാഹം |
| 2005-2006 | വിജയലക്ഷ്മി |
| 2006-2007 | ജെയ്സി ജോയ് |
| 2007-2010 | പി.ജി.മേരി |
| 2011-2014 | പി.കെ.നസിം |
| 2014-2015 | അബൂബെക്കർ.പി.എസ് |
| 2015-2016 | സുചേത.എം.ആർ..... |
പാഠ്യേതര പ്രവർത്തനങ്ങൾ
- ആരോഗ്യ വിദ്യാഭ്യാസം
- Junior Red Cross
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്ബ്, എടി ക്ലബ്ബ്, ഗണിതക്ലബ്ബ് ,എനർജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്
ക്ലബ്ബ് പ്രവർത്തനങൾക്ക് പുറമെ എല്ലാ പ്രത്യേക ദിനങ്ങളും ആയതിന്റെ പ്രാധാന്യം അനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും അതാത് ദിവസങളിൽ അസംബ്ലി സംഘടിപ്പിക്കുന്നു.
2018-19 വർഷത്തിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ
June 1-പ്രവേശനോൽസവം
June 5-പരിസ്ഥിതി ദിനം
June 19-വായനദിനം
June 26-ലഹരി വരുദ്ധ ദിനം
July 21-ചാന്ദ്രദിനം
August 6-ഹിരോഷിമ ദിനം
August 9-ക്വിറ്റ് ഇന്ത്യ ദിനം
August 15- സ്വാതന്ത്ര ദിനം
നേട്ടങ്ങൾ
2017-18 ലെ NMMS പരീക്ഷാ വിജയികൾ
യാത്രാസൗകര്യം
ആലുവ ടൗണിൽ നിന്നും കടുങ്ങല്ലൂർ , മുപ്പത്തടം വഴി എറണാകുളത്തേക്ക് പോകുവെ പാതാളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളമശ്ശേരി ടൗണിൽ നിന്നും ഏകദേശം 2 കിമി അകലമേയുള്ളു.
വഴികാട്ടി
{{#multimaps:10.07699, 76.319205 |width=600px | zoom=18}}