ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  ഇത് ചങ്ങനാശ്ശേരി രൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്.  കുട്ടനാട്  വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.  1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം. വിശുദ്ധ തോമാശ്ലീഹ നാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും  മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.  ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻതോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചപ്പോൾ വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ സാന്നിധ്യത്തിന്റെ ശതാബ്ദിയാഘോഷം കൂടിയായിരുന്നു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു.

മങ്കൊമ്പ് സബ്‌ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു. കോർപറേറ്റ് മാനേജ്‌മെന്റിന്റെ മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4 തവണയും , മികച്ച PTA അവാർഡും ഈ സ്കൂൾ നേടുകയുണ്ടായി. 21 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും 429 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മെച്ചപ്പെട്ട ഒരു സ്കൂൾ കെട്ടിടം നമുക്കുള്ളത് അഭിമാനകരമായ ഒരു കാര്യമാണ് .ഗ്യാസ് കണക്ഷൻ വൃത്തിയുള്ള പാചകപ്പുര സ്കൂൾ അസംബ്ലി ആയിട്ടുള്ള ഉള്ള ഓപ്പൺ സ്റ്റേഡിയം, കുട്ടികൾക്ക് കളിക്കാനുള്ള, ഗ്രൗണ്ട്, പാർക്ക് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം  വൃത്തിയുള്ള ടോയ്‌ലറ്റ്, എന്നിവയെല്ലാം വിദ്യാലയത്തിലെ ഭൗതിക സമ്പത്താണ്. കൂടാതെ സ്കൂൾ ബസ് സൗണ്ട് സിസ്റ്റം സ്കൂളിലെ ഭൗതിക നേട്ടമാണ്.

On

പാഠ്യേതര പ്രവർത്തനങ്ങൾ

. '

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. ഓസിയ
  2. സി.തെയോണില
  3. സി.മേ​ഴ്സി കൊച്ചുപുര
  4. സി. മാവൂരുസ്
  5. സി.മരിയ ചുളയില്ലാപ്ലാക്കൽ
  6. സി. ജാൻസി കെ. സി
  7. സി. സെലീനാമ്മ ജോസഫ്

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.410949, 76.410254 | width=800px | zoom=16 }}