ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

 
പ്രകൃതി നമ്മുടെ വരദാനം
പ്രകൃതി നമ്മുടെ അമ്മ
പ്രകൃതിയെ വരവേൽക്കാൻ
കാറ്റിലാടും പുങ്കുലകൾ
പറവകൾ പറക്കും ഭംഗികളിൽ
ലയിച്ചു ചേരും നമ്മുടെ പ്രകൃതി
അതിനോടൊപ്പം ഇടിയും മഴയും
കാറ്റിലാടും മരങ്ങൾ പോലും
നൃത്തം വയ്ക്കും മയിലും കുയിലും
താളമാകും പുഴയും നദിയും
പ്രകൃതി നമ്മുടെ ജീവൻ
പ്രകൃതി നമ്മുടെ ഗീതം

രഹന രമേഷ്
10 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത