ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പെടയന്താൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaseer (സംവാദം | സംഭാവനകൾ) (ആമുഖം തിരുത്തി)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പെടയന്താൾ
വിലാസം
പെടയന്താൾ

ചോക്കാട് പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpschoolpedayanthal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48522 (സമേതം)
യുഡൈസ് കോഡ്32050300708
വിക്കിഡാറ്റQ64566601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.കെ
പി.ടി.എ. പ്രസിഡണ്ട്അജേഷ്. T
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ. ആർ.എസ്.
അവസാനം തിരുത്തിയത്
12-01-2022Jaseer


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചോക്കാട് പെടയന്താൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെടയന്താൾ.1955 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത്‌ പ്രധാന പങ്കു വഹിച്ച ഒരു വിദ്യാലയമാണ് ഇത്.ഇവിടെ നിന്നും പഠിച്ചു ഉന്നത നിലയിലെത്തിയ ധാരാളം വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ മികവും മുതൽക്കൂട്ടുമാണ്.വിദ്യഭ്യാസ നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും കലാ സാഹിത്യ കായിക രംഗങ്ങളിലും ഈ സ്കൂൾ ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.ഇനിയും ഈ വിദ്യാലയത്തിന് വിദ്യഭ്യാസ രംഗത്തും മറ്റു രംഗങ്ങളിലും കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെടയന്താൾ&oldid=1254072" എന്ന താളിൽനിന്ന് ശേഖരിച്ചത്