ബി സി ജി എച്ച് എസ് കുന്നംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
ബി സി ജി എച്ച് എസ് കുന്നംകുളം
വിലാസം
കുന്നംകുളം

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2010Anilpb



കുന്നംകുലം പട്ടനതില്‍ നിന്നു 1.4 കിലൊമെറ്റ്രെ അകലെയനു ഈ വിദ്യലയ സ്റ്റിതി ചെയ്യുന്നതു.


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരുകെട്ടിടത്തിലായി6ക്ലാസ്മുറികളുമുണ്ട്.ഹൈസ്കൂളിനുംകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലങ്കര കതൊലിക സുഭയുദെ മുവ്വട്ടുപുഴ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. വില്‍സൊന്‍ വെലിക്കകതു കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സ്ര്.വന്ധനയനു..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1947-1966 സി.ദബഹ
1966-81 സി.അപ്പളോനിയ
1981-87 സി.അനന്‍സിയറ്റ
1987-90 സി.മരിയഗോരേറ്റി
1990-93 സി.മര്‍ട്ടീന
1993-94 സി.ലോറ
1994-2000 സി.അമല
2000-2005 സി.ദീപ്തി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.67714" lon="76.052513" zoom="13"> (S) 10.652173, 76.052513, BCGHS KUNNAMKULAM SCHOOLCOMPOUND </googlemap>