അതിരകം യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതിരകം യു പി സ്കൂൾ | |
---|---|
വിലാസം | |
അതിരകം അതിരകം. യു. പി. സ്കൂൾ അതിരകം , മുണ്ടയാട്. പി. ഒ പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | athirakamupschoolmundayad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13354 (സമേതം) |
യുഡൈസ് കോഡ് | 32020100302 |
വിക്കിഡാറ്റ | Q64457397 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിനേശൻ. പൂക്കണ്ടി |
പി.ടി.എ. പ്രസിഡണ്ട് | ജിഷ. ടി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദന. പി |
അവസാനം തിരുത്തിയത് | |
01-01-2022 | Priyanka Ponmudiyan |
ചരിത്രം
1925ൽ കണിയാങ്കണ്ടി ചന്തു മാസ്റ്റർ ഒരു മണലെഴുത്തു വിദ്യാലയമായി തുടങ്ങി .പിന്നീട് എൽ പി സ്കൂൾ ആയും വർഷങ്ങൾക്കു ശേഷം യു പി സ്കൂൾ ആയും പ്രവർത്തിച്ചു തുടങ്ങി
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്‌മെന്റ്
കെ വി വാസന്തിയാണ് ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
വി പി കുഞ്ഞികൃഷ്‌ണൻ നായർ , വി പി ദേവകിയമ്മ ,സി സി രവീന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ചാന്ദിനി , ഡോക്ടർ റോഷിനി , ഡോക്ടർ എം പി ഗീത
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചാൽ അതിരകം യു പി സ്കൂളിലെത്താം {{#multimaps: 11.889337, 75.395391 | width=800px | zoom=16 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13354
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ