ജി.എൽ.പി.എസ്.പട്ടിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പട്ടിക്കാട് | |
---|---|
വിലാസം | |
പട്ടിക്കാട് ജി എൽ പി എസ് പട്ടിക്കാട് , പട്ടിക്കാട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | glpspattikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48321 (സമേതം) |
യുഡൈസ് കോഡ് | 32050500503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴാറ്റൂർ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 125 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതിർമയി ടി |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
18-01-2022 | Glpspattikkad |
ചരിത്രം
മേലാറ്റൂർ ഉപജില്ലയിൽ പട്ടിക്കാട് ഗവ: ഹൈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഈ സ്കൂളിന് നീണ്ട കാലത്തെ വിദ്യാദാന പാരമ്പര്യമുണ്ട്. 1918-ൽ യു.പി സ്കൂളായും 1962-ൽ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു.1918-ൽ എൽ.പി.വിഭാഗം വേർപെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരoഭിച്ചു.
ഭൗതികം
ഓടുമേഞ്ഞ കെട്ടിടവും വിശാലമായ പച്ചകപ്പുരയും കമ്പ്യൂട്ടർ റൂമും ഉണ്ട്. കളിസ്ഥലം വളരെ കുറവാണ്.
മുൻ അധ്യാപകർ
കെ.പി .കെ .സൈനുദ്ദീൻ മാസ്റ്റർ, എൻ.പി. പാറുകുട്ടിയമ്മ, വി iമി .രാമനുണ്ണി,കെ.കുഞ്ഞാലൻകുട്ടി, പി.നൂറുദ്ദീൻ മാസ്റ്റർ ,പി.കെ.ജോർജു കട്ടി, പി.എൻ സുകുമാരി, കെ സരസ്വതിയമ്മ.
പൂർവ വിദ്യാർഥി
ശ്രീ.പി.ശ്രീരാമകൃഷ്ണൻ
നേട്ടങ്ങൾ
2016 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം, സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം. 2019 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം
പാഠ്യേതരം
- സയൻസ് ക്ലബ്
- വിദ്യാരംഗം
- ആരോഗ്യ ക്ളബ