എ.എം.എൽ..പി.എസ് .നീരോൽപലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപലം പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള നീരോൽപലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലമാണ് എ എം എൽ പി എസ് നീരോൽപലം.
എ.എം.എൽ..പി.എസ് .നീരോൽപലം | |
---|---|
വിലാസം | |
നീരോൽപലം തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2401991 |
ഇമെയിൽ | lpsneerolpalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19835 (സമേതം) |
യുഡൈസ് കോഡ് | 32051300804 |
വിക്കിഡാറ്റ | Q64564037 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തേഞ്ഞിപ്പാലം, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 231 |
ആകെ വിദ്യാർത്ഥികൾ | 453 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ കെ എം |
പി.ടി.എ. പ്രസിഡണ്ട് | യൂനിസ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | തമുന്ന ജഹാൻ |
അവസാനം തിരുത്തിയത് | |
18-01-2022 | 19835 AMLPS NEEROLPALAM |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്
മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. കൂടുതൽ വായിക്കുവാൻ
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പ്രധാനാദ്ധ്യാപകൻ
MOHAMMED BASHEER KM
PH 9447142474
മുൻ സിരഥികൾ
ക്രമ നമ്പർ | വ്യക്തിയുടെപേര് | ചാർജെജടുത്ത തീയതി |
1 | ||
2 | ||
3 | ||
4 |
അദ്ധ്യാപകർ
നേട്ടങ്ങൾ
ചിത്രശാല
അധിക വിവരങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
വഴികാട്ടി
സ്‍കൂളിലേക്കുള്ള വഴി
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ ദേവതിയാൽ വഴി നിരോൽപലം.
യൂണിവേഴ്സിറ്റി - നിരോൽപലം 4 KM{{#multimaps: 11°6'56.74"N, 75°54'48.20"E |zoom=18 }}
- സ്‍കൂളിൽ