ഗവ.യു .പി .സ്കൂൾ‍‍‍‍ നുച്ചിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ibrahim p (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== ചരിത്രം ==

1921 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായായി തുടക്കം .പഴയ പടിയൂർ കല്യാട് പഞ്ചായത്ത്,ഇന്നത്തെ ഉളിക്കൽ പഞ്ചായത്ത് ,ഇരിക്കൂർ ഉപ ജില്ലാ, തൊട്ടടുത്ത ഇരിട്ടി ഉപ ജില്ലയുടെ ഈ പ്രദേശത്തോട് അടുത്തുകിടക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ പ്രദേശപരമായി പരിശോധിച്ചാൽ ആദ്യ വിദ്യാലയം .അന്ന് ഈ പ്രദേശക്കാരനായിരുന്ന ശ്രീ :Ipäym«p കുഞ്ഞമ്പു നമ്പ്യാർ Xsâ മക്കളുടെ വിദ്യാഭ്യാസ സൗകര്യത്തിനായി സ്വന്തം സ്ഥലത്തു ഷെഡ്ഡ് കെട്ടി പ്രവർത്തനം ആരംഭിച്ചു.ഘട്ടം ഘട്ടമായി എൽ പി സ്കൂളായി മാറി. കൂടൂതൽ വായിക്കുക

ഗവ.യു .പി .സ്കൂൾ‍‍‍‍ നുച്ചിയാട്
വിലാസം
ഗവ.യു.പി സ്കൂൾ നുച്യാട്,
,
നുച്യാട് പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04602 228688
ഇമെയിൽnuchiyadgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13446 (സമേതം)
യുഡൈസ് കോഡ്32021501001
വിക്കിഡാറ്റQ64458287
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരികൂ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗംഗാധരൻ എ.കെ
പി.ടി.എ. പ്രസിഡണ്ട്നാസ്സർ കേളോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആബിദ
അവസാനം തിരുത്തിയത്
18-01-2022Ibrahim p


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി