ജി.യു.പി.എസ് തില്ലങ്കേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PSHARIN (സംവാദം | സംഭാവനകൾ) (PSHARIN (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1310252 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് തില്ലങ്കേരി
വിലാസം
വാഴക്കാൽ

തില്ലങ്കേരി,പി ഒ തില്ലങ്കേരി
,
670702
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0490-2405012
ഇമെയിൽgupst123@gmail.com
കോഡുകൾ
സ്കൂൾ കോഡ്14857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്‍ണൻ ടി
അവസാനം തിരുത്തിയത്
16-01-2022PSHARIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പട‍ുവിലാൻ കൃഷ്ണൻ നമ്പ്യാർ മ‍ുൻകൈ എട‍ുത്ത് നിലത്തെഴ‍ുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാര‍ുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ട‍ുകാര‍ുടെ സഹായത്തോടെ വിദ്യാലയമായി പ‍ുനസ്ഥാപിച്ച‍ു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്‍കരണത്തിന്റെ ഭാഗമായി ഗവ യ‍ു പി സ്‍ക‍ൂൾ തില്ലങ്കേരി എന്ന് പ‍ുനർ നാമകരണം ചെയ്യപ്പെട്ട‍ു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമ‍ൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്‍ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ് ,അധ്യാപകർ,നാട്ട‍ുകാർ,എന്നിവര‍ുടെ നിരന്തര പരിശ്രമഫലമായി കണ്ണ‍ൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവ‍ും 67 സെന്റ് സ്ഥലവ‍ും ഉടമയ്‍ക്ക് വില നൽകി ഏറ്റെട‍ുത്ത‍ു.




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി =={{#multimaps:| zoom=11.942620868709223,75.67189300088683}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തില്ലങ്കേരി&oldid=1310613" എന്ന താളിൽനിന്ന് ശേഖരിച്ചത്