എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അപ്പർ പ്രൈമറി വിഭാഗം
ഉള്ളടക്കം
  • അപ്പർ പ്രൈമറി
  • അപ്പർ പ്രൈമറി അദ്ധ്യാപകർ
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്

അപ്പർ പ്രൈമറി

1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് അരീക്കോട് സ്ക്കൂളിനുള്ളത്.190 ആൺകുട്ടികളും, 102 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.ഇവർക്ക് താങ്ങും തണലുമായി പതിനൊന്ന് അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്. സ്ക്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.