എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഉള്ളടക്കം
|
അപ്പർ പ്രൈമറി
1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് അരീക്കോട് സ്ക്കൂളിനുള്ളത്.നൂറ്റി എൺപത് ആൺ കുട്ടികളും, നൂറ്റി എഴുപത്തിയഞ്ച് പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.ഇവർക്ക് താങ്ങും തണലുമായി പതിനൊന്ന് അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്. സ്ക്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.