ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്
ശാസ്ത്രരംഗം
ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ ഈ വർഷത്തെ ശാസ്ത്രരംഗം 23/7/2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ പ്ലാറ്റ്ഫോം മീറ്റിംഗിൽ നടന്നു.ഇദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ സീനിയർ സയൻസ് അധ്യാപകനായ ഡോ.ശിവപ്രസാദ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.