ആർ വി എൽ പി സ്കൂൾ കൃഷ്ണപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ വി എൽ പി സ്കൂൾ കൃഷ്ണപുരം | |
---|---|
വിലാസം | |
കൃഷ്ണപുരം കൃഷ്ണപുരം , കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | 36432rvlpsalappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36432 (സമേതം) |
യുഡൈസ് കോഡ് | 32110600501 |
വിക്കിഡാറ്റ | Q87479355 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രീ ടി |
പ്രധാന അദ്ധ്യാപിക | ജയശ്രീ ടി |
പി.ടി.എ. പ്രസിഡണ്ട് | സിബി എം |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് എ |
അവസാനം തിരുത്തിയത് | |
16-01-2022 | Nishasalu |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
................................
കായംകുളം മുനിസിപ്പാലിറ്റി മുപ്പതാം വാർഡിൽ നാഷണൽ ഹൈവേയ്ക് പടിഞ്ഞാറു വശത്തു മുക്കട ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1931 ൽ ആണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത് എന്ന് പുരാതന രേഖകളിൽ നിന്ന് അറിയാൻ കഴിയുന്നു . കൃഷ്ണപുരം കുറ്റിയിൽ കോവിലകം കേരള വർമ്മ തിരുമുൽപ്പാട് ആണ് ഇതിന്റെ സ്ഥാപകൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടില്ല. കുടിവെള്ള സൗകര്യം ഉണ്ട്. പാചകപ്പുര,കളിസ്ഥലം എന്നിവ ഉണ്ട് . ചുറ്റുമതിൽ ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ വർഷങ്ങളിൽ പ്രഥമ അദ്ധ്യാപകർ ആയിരുന്ന മീനാക്ഷിയമ്മ ടീച്ചർ , ജാനമ്മ ടീച്ചർ , സുമംഗിയമ്മ ടീച്ചർ ,സാലമ്മ ടീച്ചർ , ശ്രീകുമാരി ടീച്ചർ അദ്ധ്യാപകരയിരുന്ന സാറാമ്മ ടീച്ചർ , രാജമ്മ ടീച്ചർ, ഓമന ടീച്ചർ ,സാവിത്രി ടീച്ചർ, മുഹമ്മദ് സർ ഇവരൊക്കെ സ്കൂളിന്റെ മുൻ സാരഥികളാണ്.
നേട്ടങ്ങൾ
ബി ർ സി യിൽ നിന്ന് ലഭിച്ച പുസ്തകങ്ങൾ കുട്ടികളുടെ വായന ശീലം വർധിപ്പിക്കാൻ വളരെ അധികം സഹായിച്ചിട്ടുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ , ലാപ്‌ടോപ്പുകൾ , പ്രൊജക്ടർ , നജാത് ഹോസ്പിറ്റലിൽ നിന്നും നൽകിയ കമ്പ്യൂട്ടർ , പ്രിൻറർ എന്നിവ കുട്ടികളുടെ വിവര സാങ്കേതിക നിലവാരം ഉയർത്തുന്നതിന് വളരെ അധികം സഹായിച്ചു. സ്കൂളും പരിസരവും വൃത്തി ആക്കുന്നതിനു വാർഡ് മെമ്പർ , സി പി സി ആ ർ ഐ ജീവനക്കാർ , സന്നദ്ധ സംഘടനകൾ എന്നിവർ വളരെ സഹായിച്ചിട്ടുണ്ട്. കോവി ഡ് പ്രതിരോധത്തിന്റെ ഭാഗമായി സി പി സി ർ ഐ യിൽ നിന്ന് സാനിറ്റൈസർ,മാസ്ക് എന്നിവ നൽകുക ഉണ്ടായി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലയിൽ പ്രശസ്തരായ ഒട്ടനവധി പൂർവ വിദ്യാർഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അവരിൽ ചിലർ കൈലാസ് നാഥ് (ഡി വൈ സ് പി)
ഡോക്ടർ ലീല ( ജെ . ജെ ഹോസ്പിറ്റൽ)
പ്രൊഫസർ ശ്രീകുമാർ
പ്രൊഫസർ ഇന്ദിര
ഡോക്ടർ ശ്രീകുമാർ ( എം . ഡി കേരളം ഫീഡ്സ് )
ശോഭ ( സെർട്ടിഫൈഡ് യോഗ ഇൻസ്‌ട്രക്ടർ ,ഇംഗ്ലണ്ട്)
അദ്ധ്യാപകർ
ശ്രീ കെ പരമേശ്വരൻ പിള്ള
ശ്രീമതി ജഗദമ്മ
ശ്രീമതി ലേഖ
ശ്രീമതി സുമ
ശ്രീമതി ലത
തുടരും
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
{{#multimaps:9.150374, 76.512776 |zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36432
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ