ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് , യൂണിറ്റ് നമ്പർ - 14th WND
2017 ഒക്ടോബർ മാസം 31 - ാം തീയതി ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജോസ് പുന്നക്കുഴി ഔദ്യോഗികഉദ്ഘാടനം നിർവ്വഹിച്ച മീനങ്ങാടി സ്കൗട്ട് യൂണിറ്റ് ഈ വർഷം അതിന്റെ അഞ്ചാമത്തെ പ്രവർത്തനവർഷത്തെക്ക് കടന്നിരിക്കുന്നു.