സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ- 2019 ഉപജില്ലാതല ഐടി മേള. എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. എച്ച്എസ് വിഭാഗം - രണ്ടാമത്. യുപി വിഭാഗം - ഒന്നാമത്.
- 2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
- 2018 ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. എച്ച്എസ് വിഭാഗം - മൂന്നാം സ്ഥാനം.
- 2017 ഐടി മേള എച്ച്എസ്എസ് വിഭാഗം - മൂന്നാമത്.
- 2016 ഉപജില്ലാതലത്തിൽ എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. എച്ച്എസ് വിഭാഗം- ഒന്നാമത്. യുപി വിഭാഗം- ഓവറോൾ രണ്ടാംസ്ഥാനം.
- 2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
- ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
- 2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.
- 2016 ഐടി ക്വിസിൽ സംസ്ഥാന ഒന്നാം സ്ഥാനം - എൽസൺ എ ഇ
2015 - ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്തൃശൂർ ജില്ല ഒളിമ്പിക്സ് മെൻസ് ഡബിൾസ് വിജയികൾ



