ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്
പ്രമാണം:17240eastnadakkave.jpg
വിലാസം
നടക്കാവ്

ഈസ്റ്റ് നടക്കാവ് ജി.യു.പി.സ്കൂൾ,എരഞ്ഞിപ്പാലം,കോഴിക്കോട്................
,
.673006............
സ്ഥാപിതം01 - 10 - 1914
വിവരങ്ങൾ
ഫോൺ8891484838.........................
ഇമെയിൽeastnadakkavegups..........@gmail.com
കോഡുകൾ
സ്കൂൾ കോഡ്17240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ....ഷീല റോഡ്രിഗ്സ് സി.വി....................
അവസാനം തിരുത്തിയത്
02-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1914-ൽ സിഥാപിതമായി.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.ഈ വിദ്യാലയം1914-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1500-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു.അന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിരുന്നു. അക്കാലത്ത് മറ്റു പ്രാഥമികവീദ്യാലയങ്ങൾ ഇല്ലായിരുന്നു. ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകരൃങ്ങൾ

...........................................................................

മികവുകൾ

....................................................

അശരണർക്ക്ഒപ്പംദീപാവലി
പി.ടി.പവിത്രൻമാസ്റ്റർക്ക് മികച്ച അധ്യാപകന് ഉള്ള പുരസ്കാരം

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • ഷീല റോഡ്രിഗ്സ്.സി.വി.
  • ശ്രീകുമാരൻ.കെ
  • പൗളീന ജെയിംസ്
  • പവിത്രൻ.പി.ടി.
  • മേരി വാലറി ഡിക്രൂസ്
  • സലോമി.ഡി.
  • സജ്ന.കെ എ.(ഹിന്ദി)
  • സന്തോഷകുമാർ (ഓഫീസ്അസിസ്ടന്റ്)

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

======വിദ്യാരംഗം

സാമൂഹ്യശാസ്ത്ര ക്ളബ്

======പൊതുവിജ്ഞാനക്ലബ്ബ്

നടുവിൽ [1]==വഴികാട്ടി== {{#multimaps:11.272783,75.777873,/data=|width00px|zoom=12=8}}


  1. [http:// ]