ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ആർട്‌സ് ക്ലബ്ബ്
29-11-19സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ പ്രിയ അനുഷയ്ക്ക് അഭിനന്ദനങ്ങൾ നേരത്തേ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചും മിമിക്രിയിലും നാടകത്തിലുമായി അനുഷ തന്റെ പ്രതിഭ തെളിയിച്ചിരുന്നു
ART