ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25812 (സംവാദം | സംഭാവനകൾ)
Govt. Town Model L. P. S. North Paravoor
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
{{Infobox School
 സ്ഥലപ്പേര്       വടക്കൻ പറവൂർ  
 വിദ്യാഭ്യാസ ജില്ല    ആലുവ
 റവന്യൂ ജില്ല       എറണാകുളം
 സ്കൂൾ കോഡ്      25812
 സ്ഥാപിതവർഷം     1907
 സ്കൂൾ വിലാസം     വടക്കൻ പറവൂർ പി.ഒ, 
                 KMK ജംഗ്ഷൻ 
 പിൻ കോഡ്     683513
 സ്കൂൾ ഫോൺ    04842447242
 സ്കൂൾ ഇമെയിൽ 
              townmodelschool2015@gmail.com
        
 വിദ്യാഭ്യാസജില്ല    ആലുവ 
 ഉപജില്ല         വടക്കൻ പറവൂർ
 ഭരണ വിഭാഗം    സർക്കാർ
 സ്കൂൾ വിഭാഗം     പൊതു വിദ്യാലയം
 പഠന വിഭാഗങ്ങൾ1   Pre-primary -1
                  Lower Primary-1
 മാധ്യമം           മലയാളം‌ 
 ആൺകുട്ടികളുടെ എണ്ണം    27
 പെൺകുട്ടികളുടെ എണ്ണം    27
 വിദ്യാർത്ഥികളുടെ എണ്ണം    54
 അദ്ധ്യാപകരുടെ എണ്ണം     5   
 പ്രധാന അദ്ധ്യാപിക     ബേബി എ ആർ       
 പി.ടി.ഏ. പ്രസിഡണ്ട്    ശ്രീകുമാർ       

.............................

      ചരിത്രം 

എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്‌. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Kamalasanan master
  2. Sanal master
  3. Mary Joseph

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Ramesh D kurup( pre municipal chairman)
  2. Rajkumar ( Pre municipal chairman)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}