ജി. യു. പി. എസ്. പന്നിയങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. പന്നിയങ്കര
This building built by DMRC in 2016
വിലാസം
പന്നിയങ്കര

കല്ലായി പി.ഒ.
,
673003.
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ.04952320180
ഇമെയിൽgpanniyankara@gmail.com
കോഡുകൾ
സ്കൂൾ കോഡ്17241 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.വിജയൻ
അവസാനം തിരുത്തിയത്
02-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരസഭയിൽ കല്ലായ് - മീഞ്ചന്ത റോഡിൽ പന്നിയങ്കര മേൽപാലത്തിന് സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1920ൽ സ്ഥാപിതമായി.

ചരിത്രം

ബ്രിട്ടീഷുകാരുടെ ഭരണത്തിനു കീഴിൽ വികസനം മുരടിച്ച ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു. പന്നിയങ്കരയിലെ പ്രസിദ്ധ മുസ്ലീം തറവാടായ "പാലക്കണ്ടി "ഈ പ്രദേശത്തെ പിന്നോക്കക്കാർക്ക്,പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികൾക്ക് പഠിക്കാനായി എ.ഡി 1920 ൽ പരപ്പിൽ എലിമെൻറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. 1920 ൽ തന്നെ ഇതിൻറ പേർ കല്ലായ് മാപ്പിള സ്കൂൾ എന്നാക്കി മാററി. 2001 ൽ ഗവ: യു.പി സ്കൂൾ പന്നിയങ്കര എന്ന പേർ നൽകി കൊണ്ട് ഗവൺമെൻറ് ഈ വിദ്യാലയത്തിൽ ജനറൽ സ്കൂൾ കലണ്ടർ നടപ്പാക്കി.പന്നിയങ്കര മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാന കെട്ടിടം പൊളിച്ചു മാറേറണ്ട അവസ്ഥ വന്നു. ഡൽഹി മെട്രൊ റെയിൽ കോർപ്പറേഷൻ സ്കൂൾ മൊത്തമായി പൊളിച്ചു മാററുകയും തൽ സ്ഥാനത്ത് ഇന്ന് കാണുന്ന ബഹുനില കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചു തരികയുംചെയ്തു.പുതിയ വിദ്യാലയം 2016 ഫിബ്രവരി 27 നായിരുന്നു ഉദ്ഘാടനം ചെയ്തത്.


ഭൗതികസൗകര്യങ്ങൾ

=വിശാലമായ ക്ളാസ് മുറികൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂം, ഓഡിയോ സിസ്റ്റം, അസ്സംബ്ളി ഹാൾ, ആവശ്യമായ ടോയ്ലറ്റുകൾ.

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

മുൻ സാരഥികൾ

  • ജെ.മൊയ്തീൻ
  • കെ.പത്മനാഭകുറുപ്പ്
  • വി.എൻ.ലക്ഷ്മി
  • ശശീധരൻ
  • അശോകൻ
  • ടി.എം.വാസുദേവൻ
  • കെ.സി.ഗീത
  • സി.എം.ജഗദാംബിക

ക്ളബുകൾ

സയൻസ് ക്ളബ്

ജെ.ആർ.സി

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വിദ്യാരംഗം

വഴികാട്ടി

{{#multimaps:11.229313,75.7885473|zoom=16}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പന്നിയങ്കര&oldid=1176186" എന്ന താളിൽനിന്ന് ശേഖരിച്ചത്