ഗവ. എൽ പി എസ് പെരുമ്പടന്ന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പെരുമ്പടന്ന | |
---|---|
വിലാസം | |
പെരുമ്പടന്ന പെരുമ്പടന്ന,നോർത്ത് പറവൂർ.പി.ഒ, , 683513 | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 04842444774 |
ഇമെയിൽ | glpsperumpadanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25815 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
12-01-2022 | Jerwin |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പറവൂർ മുൻസ്സിപ്പൽ കോർപറേഷനിലെ പെരുമ്പടന്നയെന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ആലുവ വിഭ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപ വിഭ്യാഭ്യാസ ജില്ലയിലാണ് ഈ വിഭ്യാലയം.
ചരിത്രം
പെരുമ്പടന്ന ഗവ.എൽ.പി.സ്കൂൾ 1945ൽ സ്ഥാപിതമായി.ഏകദേശം 80 വർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് അയ്യൻകോഴി സ്കൂൾ എന്ന പേരിലാണ്.സ്കൂളിന് പടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരുന്ന അയ്യപ്പ ക്ഷേത്രമാണ് ഇതിന് കാരണമായി പറയുന്നത്.സ്കൂളിന് തൊട്ടു പടിഞ്ഞാറുഭാഗത്തായി സാമാന്യം വലിയ ഒരു കുളം ഉണ്ടായിരുന്നു.ഇതിനെ അയ്യൻ കോഴികുുളം എന്നാണ് വിളിച്ചിരുന്നത്.രണ്ട് ഒാലഷെഡുകളിലായിരുന്നു ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.സ്കുളിന് വടക്കുവശത്തായി ഉണ്ടായിരുന്ന ഒരു വീടും പറമ്പും ചേർത്ത് സ്കൂൾ വിസ്ത്രതമാക്കി.സ്കൂൾ ഒൗദ്യോഗികമായി രൂപീകരിക്കുന്നതിനു മുൻപ് ഒരു അനൗദ്യോഗിക പഠനകേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നതായി പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞു.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ഇന്ന് പ്രീ പ്രെെമറി മുതൽ നാലാം ക്ലാസ്സു വരെ അധ്യയനമ നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}