സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് വടക്കേത്തറ
പ്രമാണം:24650-1.jpg
വിലാസം
സ്ഥലം

680587
വിവരങ്ങൾ
ഇമെയിൽalpsvadakkethara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-20222465osw


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ പഴയന്നൂർ വടക്കേത്തറയിലെ  എയ്ഡഡ് വിദ്യാലയം

ചരിത്രം

കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയത്തിന് നൂറിലേറെ വർഷത്തെ പഴക്കം ഉണ്ട് 

പഴയന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്‌ഥിതി ചെയ്യുന്നത.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി സൗകര്യം ഉണ്ട്.ജൂൺ പത്തൊൻപത് പി എൻ പണിക്കരുടെ ജന്മദിനവുമായി ബന്ധപ്പെട്ടു എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളും വളരെ താല്പര്യത്തോടുകൂടി ആഘോഷിക്കാറുണ്ട്

ക്ലബ്ബ്

സയൻസ് ക്ലബ്,ഗണിത ക്ലബ് ,ഹെൽത്ത് ക്ലബ്,വിദ്യാരംഗം,ബ്ലൂ ആർമി എന്നിവ സജീവമാണ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

എൽ . എസ്.എസ് വിജയികൾ

സുബിമോൻ

സചിത്ര

അക്ഷയ്‌. കെ .യു

വഴികാട്ടി

ഫലകം:Multimaps:zoom10.702498,76.423877=18

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വടക്കേത്തറ&oldid=1248051" എന്ന താളിൽനിന്ന് ശേഖരിച്ചത്