എ.എൽ.പി.എസ്. എറാന്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. എറാന്തോട് | |
---|---|
വിലാസം | |
ഏറാന്തോട് ALPS ERANTHODE , വലമ്പൂർ പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 8921749402 |
ഇമെയിൽ | alpseranthode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18608 (സമേതം) |
യുഡൈസ് കോഡ് | 32051500110 |
വിക്കിഡാറ്റ | Q64565422 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 273 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീലത്ത് മറിയം.പി.ടി |
പി.ടി.എ. പ്രസിഡണ്ട് | രാജു.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ.കെ |
അവസാനം തിരുത്തിയത് | |
12-01-2022 | 18608 |
സ്കൂൾ ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ വലമ്പൂർ സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഏറാന്തോട് .മുമ്പ് തന്നെ മത സൗഹാർദവും,ഐക്യവും സഹിഷ്ണുതയും നിലനിൽക്കുന്ന ഗ്രാമമാണ് ഏറാന്തോട്.വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1919 ൽ പാണെക്കാട്ട് ഗോപാലൻ നായരാണ് ഇന്ന് നിൽക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- അറബിക്ക് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
വഴികാട്ടി
{{#multimaps: 10.9952622,76.2051898 | width=800px | zoom=12 }}
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18608
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ