ളാക്കാട്ടൂർ ഗവ എൽപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ.
| ളാക്കാട്ടൂർ ഗവ എൽപിഎസ് | |
|---|---|
| വിലാസം | |
ളാക്കാട്ടൂർ ളാക്കാട്ടൂർ പി.ഒ. , 686502 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1898 |
| വിവരങ്ങൾ | |
| ഫോൺ | 0481 2701190 |
| ഇമെയിൽ | glpslakkattoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33515 (സമേതം) |
| യുഡൈസ് കോഡ് | 32101100210 |
| വിക്കിഡാറ്റ | Q87660897 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 23 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ശ്രീലതാകുമാരി ആർ. |
| പ്രധാന അദ്ധ്യാപിക | ശ്രീലതാകുമാരി ആർ. |
| പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ വി.ജി. |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ മനീഷ് |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 33515 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിൽ പാമ്പാടി സബ്ജില്ലയിലെ , കൂരോപ്പട പഞ്ചായത്തിലെ ഏറ്റവും പഴക്കം ഉള്ളതുമായ ഈ വിദ്യാലയം ചരിത്രത്തിന്റെ ഏടുകളിൽ 1898 ൽ ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആരംഭത്തിൽ പെൺപള്ളിക്കൂടമായി തുടങ്ങിയെങ്കിലും ആൺകുട്ടികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ വേണ്ടി മലയാളം പള്ളിക്കൂടം ആയി മാറി പ്രവർത്തനം തുടർന്നു. കൊറ്റമംഗലത്തു ഗോവിന്ദൻ പിള്ളയുടെ മകൻ ആശാരിപറമ്പിൽ ശ്രീ ഗോപാലപിള്ള ,സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന കെട്ടിടം സർക്കാർ ചെലവിൽ പണികഴിപ്പിക്കുകയും ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ എന്ന പേരിൽ തുടർന്നു പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെനിന്നും ആണ് .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
| {{#multimaps:9.607234,76.638893|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|