എം ടി യു പി സ്കൂൾ കറ്റാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി യു പി സ്കൂൾ കറ്റാനം | |
---|---|
വിലാസം | |
കറ്റാനം കറ്റാനം , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0479 2330444 |
ഇമെയിൽ | mtupskattanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36464 (സമേതം) |
യുഡൈസ് കോഡ് | 32110600108 |
വിക്കിഡാറ്റ | Q87479397 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 188 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി സജി |
അവസാനം തിരുത്തിയത് | |
11-01-2022 | Renjinibinu |
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് മലങ്കര മാർത്തോമാ സഭ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്.1876 ൽ കറ്റാനത്തുള്ള തയ്യിലാശാന്റെ ഭവനത്തിൽ ആണ് മാർത്തോമാ സഭയുടെ സ്ഥാപനങ്ങളിൽ ഒന്നായ കറ്റാനം എം റ്റി യൂ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1898 ൽ പള്ളിക്ക് വേണ്ടി സ്ഥലം വാങ്ങുകയും ആരാധനക്കായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു.1947 ൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള പൂർണ സ്കൂൾ ആയി ഉയർന്നു.1962 ൽ കറ്റാനം മാർത്തോമാ ഇടവകയുടെ പരിശ്രമഫലമായി ഇത് ഒരു യൂ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1963 ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു പൂർണ യൂ പി സ്കൂൾ ആയി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
{{#multimaps:9.177129, 76.564579 |zoom=13}}