എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ഇലഞ്ഞിമേൽ സ്ഥലത്തുള്ള എയിഡഡ് വിദ്യാലയം ആണ് എം എസ് സി എൽ പി സ്കൂൾ ഇലഞ്ഞിമേൽ
| എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ | |
|---|---|
| വിലാസം | |
ഇലഞ്ഞി മേൽ ഇലഞ്ഞി മേൽ പി.ഒ. , 689515 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഇമെയിൽ | msc36360@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36360 (സമേതം) |
| എച്ച് എസ് എസ് കോഡ് | 36360 |
| യുഡൈസ് കോഡ് | 32110300804 |
| വിക്കിഡാറ്റ | Q87479215 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 3 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 13 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | Sangeetha vb |
| എം.പി.ടി.എ. പ്രസിഡണ്ട് | Geena mol |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Msc36360 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1915ഇൽ കോഴഞ്ചേരി സർ എന്ന് അപര നാമത്തിൽ അറിയപ്പെട്ട ഇലഞ്ഞിമേൽ ശ്രീ നാരായണ മഠത്തിൽ ശ്രീ കേശവൻ അവർകൾ ഒന്ന്, രണ്ട് ക്ലാസ്സുകളുമായി പള്ളികുടം ആരംഭിച്ചു. വള്ളികാവ് ദേവി ക്ഷേത്രത്തിന്റെ തിരുനടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1930ഇൽ എം എസ് സി മാനേജ്മെന്റ് ഈ സ്കൂൾ വാങ്ങി.1മുതൽ 5വരെ ക്ലാസുകളായി ഉയർത്തി. എം എ അച്ചൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മാർ ഇവാനിയോസ് തിരുമേനി ആയിരുന്നു ആദ്യത്തെ മാനേജർ. റവ. ഡോക്ടർ ജ്യോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി ചചുമതല വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
*വായനശാല
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രേത്യേക ശുചിമുറി
* വിശാലമായ വിദ്യാലയ മുറ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.മറിയാമ്മ
- ശ്രീ.റ്റി.ജി.ജോൺ
- ശ്രീ.എം.എസ്.തോമസ്
- ശ്രീമതി.സുസമ്മജോർജ്
നേട്ടങ്ങൾ
എൽ എസ് എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | വിഭാഗം |
|---|---|
| കെ.പി.രാമൻ നായർ | റിട്ട.അധ്യാപകൻ |
| സുശീൽ കുമാർ | മൃദംഗം വിദ്വാൻ |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| പേര് | വിഭാഗം |
|---|---|
| ശ്രീ.കെ.പി.രാമൻനായർ | അദ്യാപകൻ |
| ശ്രീ.സുശീൽകുമാർ | മൃദംഗവിദ്വാൻ |
| ശ്രീ.സാബു.സി.മാത്യു | ................... |
| .......... | ......................... |
| ......................... | ............ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}