ഗവ. വി എച്ച് എസ് എസ് ചുനക്കര/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ
ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾവിഭാഗത്തിൽ പതിനാറ് അധ്യാപകരാണ് ഉള്ളത്. കൗമാര പ്രായക്കാരായ കുട്ടികളിലെ മാനസിക വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിൽ പന്ത്രണ്ട് ഡിവിഷനുകളിലായി 636 കുട്ടികൾ പഠിക്കുന്നു.മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.ഈ വര്ഷം ഹൈസ്കൂൾ വിഭാഗത്തിൽ 63 കുട്ടികൾ ഫുൾ ഏ+ മേടിച്ചു.
കുട്ടികളുടെ എണ്ണം
| ക്ലാസ്സ് | ഡിവിഷൻ | ആൺ | പെൺ | ആകെ |
|---|---|---|---|---|
| 8 | 4 | 71 | 60 | 131 |
| 9 | 4 | 67 | 65 | 132 |
| 10 | 4 | 76 | 95 | 171 |
അദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് | യോഗ്യത | വിലാസം | ചിത്രം |
|---|---|---|---|---|
| മലയാളം | ||||
| 1 | സുധാമണി അമ്മ | MA,BEd | ശ്രീപദം
ചുനക്കര നടുവിൽ ചുനക്കര പി ഒ |
|
| 2 | പി എസ് മഞ്ജു | MA,BEd,SET | വിശാഖം
കടപ്പ മൈനാഗപ്പള്ളി |
|
| 3 | രശ്മിനാഥ് ആർ | MA,BEd,NET | കൗസ്തുഭം
പ്രയാർ നോർത്ത് പ്രയാർ പി ഒ |
|
| ഇംഗ്ലീഷ് | ||||
| 1 | താഹിയ എസ് | MA,BEd | കളീക്കൽ കിഴക്കതിൽ
കട്ടച്ചിറ പള്ളിക്കൽ പി ഒ |
|
| 2 | ആശ എ നായർ | MA,BEd | അനന്തശ്രീ
ചേരാവള്ളി കായംകുളം പി ഒ |
|
| ഹിന്ദി | ||||
| 1 | പി കെ സുധാകരൻ | DIP .HINDI | ഗൗരിമന്ദിർ
ചെറിയനാട് പി ഒ ചെങ്ങന്നൂർ |
|
| 2 | ഡോ. മിനി പി | MSc(MATHS)
MA(HINDI) MA(SOCIOLOGY) BEd,SET.PhD |
മധുരാപുരി
കാപ്പിൽ മേക്ക് കൃഷ്ണപുരം പി ഒ |
|
| സോഷ്യൽ സയൻസ് | ||||
| 1 | മധു എം എം | BA,BEd | മണക്കാലതകിടിയിൽ
വെൺമണി പി ഒ ചെങ്ങന്നൂർ |
|
| 2 | വിജയലക്ഷ്മി എസ് | MA,BEd,SET | നിലയ്ക്കൽ ഹൗസ്
പേരൂർ കാരായ്മ ചാരുംമൂട് പി ഓ |
|
| ഗണിതം | ||||
| 1 | സുമ കെ | BSc,BEd | ഉത്രാടം
നടുവിലെ മുറി പി ഓ പള്ളിക്കൽ കായംകുളം |
|
| 2 | രഘുദാസ് കെ വി | MSc,BEd | രഘു ഭവൻ
ബുധനൂർ ചെങ്ങന്നൂർ |
|
| 3 | ലേഖ എസ് | MSc,BEd | വെട്ടത്ത് തെക്കേതിൽ
ഭരണിക്കാവ് നോർത്ത് പി ഒ കായംകുളം |
|
| നാച്ചുറൽ സയൻസ് | ||||
| 1 | ജയശ്രീ എസ് | BSc,BEd | കൃഷ്ണകൃപ
താമരക്കുളം പി ഒ താമരക്കുളം |
|
| 2 | റെമി ബാലൻ | MSc,BEd,SET | സദ്ഗമയ
ചുനക്കര പി ഒ |
|
| ഫിസിക്കൽ സയൻസ് | ||||
| 1 | സന്ധ്യ എസ് | MSc,BEd,SET | കൊക്കളത്ത് ഹൗസ്
അങ്ങാടിക്കൽ സൗത്ത് പി ഒ ചെങ്ങന്നൂർ |
|
| ഫിസിക്കൽ എഡുക്കേഷൻ | ||||
| 1 | എ രേഖാ കുമാരി | PET,BPE PET | തെക്കേക്കരേത്ത് വടക്കേതിൽ
കല്ലിമേൽ പി ഒ മാവേലിക്കര |
|