ഇ എ എൽ പി എസ് എരിക്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് എരിക്കാവ് പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇ.എ.എൽ.പി.എസ്.എരിക്കാവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ഇ എ എൽ പി എസ് എരിക്കാവ് | |
---|---|
വിലാസം | |
എരിക്കാവ് എരിക്കാവ് , എരിക്കാവ് പി.ഒ. , 690516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | ealps35317@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35317 (സമേതം) |
യുഡൈസ് കോഡ് | 32110200763 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരപുരം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിതമോൾ കുഞ്ഞുമ്മൻ |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വരസ്വതി |
അവസാനം തിരുത്തിയത് | |
10-01-2022 | Ealps35317 |
ചരിത്രം
സ്കൂൾ ചരിത്രം
1918 ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയർപിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക് അസോസിയേഷൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിൻറെ പൂർണരൂപം. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തിൽ നിന്നും പ്രൊഫസർമാർ എൻജിനിയർമാർ വക്കീലൻമാർ ഡോക്ടർമാർ അദ്ധ്യാപകൻമാർ എന്നിങ്ങനെ വിവിധതുറകളിൽ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
- Kitchen with advanced facilities
- Tile flooring
- Separate office room
- Compound Wall
- Gardening
- Plumbing and Electrification
- Provision of fan
- Separate toilets for teachers and students.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Chacko master
- B . George
- Achamma Abraham
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Rt.Pro. M.S Prasanna
Dr. Sadashivan
- Chandramohanan
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps9.2737571,76.4317375|zoom=13}}