സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ മാനേജ്മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.
സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ് | |
---|---|
വിലാസം | |
കൊല്ലക്കടവ് കൊല്ലക്കടവ് , കൊല്ലക്കടവ് പി.ഒ. , 690509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1864 |
വിവരങ്ങൾ | |
ഇമെയിൽ | kollakadavucms@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36331 (സമേതം) |
യുഡൈസ് കോഡ് | 32110300704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 88 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനുമോൾ. കെ |
പി.ടി.എ. പ്രസിഡണ്ട് | റിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഡാനിയേൽ |
അവസാനം തിരുത്തിയത് | |
10-01-2022 | 36331HM |
ചരിത്രം
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.
കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ് മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട് പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.
ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഭൗതിക സാഹചര്യങ്ങൾ
വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.
ക്ലാസ്സ്മുറികൾ -10
ഓഫീസ് -1
കമ്പ്യൂട്ടർ റൂം -1
ടോയ്ലറ്റ്
ആൺകുട്ടികൾ -1
പെൺ കുട്ടികൾ -1
യൂറിനൽസ് -10
*റാമ്പ് & റെയിൽ ഉണ്ട്
*ഇലക്ട്രിഫിക്കേഷൻ - പൈപ്പ് കണക്ഷൻ നടത്തിയിട്ടുണ്ട്.
*കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉണ്ട്.
*കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.
* ജൈവ വൈവിധ്യ പാർക്ക് ഉണ്ട്
- വായനശാല
- കുട്ടികളുടെ പാർക്ക്
- ഐടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
അംഗീകാരങ്ങൾ
2019- 2020 ലെ സി. എസ്. ഐ മധ്യകേരള ഇടവകയുടെ ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം |
---|---|
പ്രദീപ്.കെ.പി | 2012-2014 |
ഹെഫ്സി.എം.മാമ്മൻ | 2012- |
തങ്കമണി ടി. എം | 2014- 2019 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
ജോൺസൺ കൊല്ലകടവ് | ശില്പി |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
==വഴികാട്ടി ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ : ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം. കൊല്ലക്കടവ് പാലത്തിനു സമീപം വലതു വശം സ്കൂൾ കാണാം.
മാവേലിക്കരയിൽ നിന്നും സ്കൂളിൽ എത്താൻ : ചെങ്ങന്നൂർ റൂട്ടിൽ കൊല്ലക്കടവ് പാലം കഴിഞ്ഞു ഇടതു വശത്തു സ്കൂൾ കാണാം. --- {{#multimaps:9.2534547,76.5857182 |zoom=18}} |} |}