സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ | |
---|---|
വിലാസം | |
കൊഴുവല്ലൂർ കൊഴുവല്ലൂർ , കൊഴുവല്ലൂർ പി.ഒ. , 689521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 03 - 1873 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskozhuvalloor1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36330 (സമേതം) |
യുഡൈസ് കോഡ് | 32110300407 |
വിക്കിഡാറ്റ | Q87479144 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളക്കുഴ, പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലിക്കുട്ടി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സരിത സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
അവസാനം തിരുത്തിയത് | |
10-01-2022 | 36330hm |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെട്ട ചെങ്ങന്നൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കൊഴുവല്ലൂർ സി എം എസ് എൽ പി സ്കൂൾ.
ചരിത്രം
ആലപ്പുഴ ജില്ലയിൽ മുളക്കുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന വിദ്യാലയമാണ് സി എം എസ് എൽ പി എസ് കൊഴുവല്ലൂർ 1873 ചർച്ച് മിഷൻ സൊസൈറ്റി മിഷണറിമാർ സ്ഥാപിക്കപ്പെട്ട വിദ്യാലയം കഴിഞ്ഞ 150 വർഷമായി ഈ പ്രദേശത്ത് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നു കേരളത്തിൽ ജാതി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സമയത്ത് അധകൃത വർഗ്ഗത്തിന് അക്ഷരജ്ഞാനം നൽകുവാൻ ക്രിസ്തീയ മിഷണറിമാർ ശ്രമിച്ചതിനെ ഫലമാണ് ഈ വിദ്യാലയം പിന്നോക്ക കുട്ടികൾക്ക് സർക്കാരിൽ നിന്നും സഹായം ലഭിക്കാത്ത സമയത്ത് മിഷണറിമാർ ധനസഹായം നൽകിയാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത് മിച്ചൽ സായിപ്പ്,ഹോക്സ് വർത്ത്,തോമസ് നോർട്ടൺ എന്നീ വ്യക്തികളാണ് ഇതിന് നേതൃത്വം നൽകിയത് പള്ളിയിൽ തന്നെ കുട്ടികൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്തിരുന്നു ഇതിന് യാതൊരു വിധത്തിലുള്ള പ്രതിഫലവും പറ്റിയിരുന്നില്ല നിസ്വാർത്ഥ സേവനം ചെയ്തിരുന്ന ഇവരെ ആശാന്മാർ എന്നാണ് വിളിച്ചിരുന്നത്
ഭൗതികസൗകര്യങ്ങൾ
- ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ
- വായനശാല
- water purifiar
laptop
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം |
---|---|
എകെ.തങ്കമ്മ | ....................... |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
ശ്രീ.സജി ചെറിയാൻ | സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ചിത്ര ശേഖരം
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
- പന്തളം - ചെങ്ങന്നൂർ പാത
{{#multimaps:9.2635, 76.6385|zoom=12}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36330
- 1873ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ