എ എം എൽ പി എസ് കാന്തപുരം ഈസ്റ്റ്

07:22, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ) (AMLPS KANTHAPURAM EAST എന്ന താൾ എ എം എൽ പി എസ് കാന്തപുരം ഈസ്റ്റ് എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴീക്കോട് ജില്ലയിലെ ഉണ്ണീകൂളം ഗ്രാമപഞ്ചായത്തിലെ ചോയീമഠം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1932 ൽ സിഥാപിതമായി.

എ എം എൽ പി എസ് കാന്തപുരം ഈസ്റ്റ്
വിലാസം
കാന്തപൂരം

ഉണ്ണീകൂളം
,
673574
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ04962646243
ഇമെയിൽamlpskanthapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47533 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി..മുഹമ്മദ്
അവസാനം തിരുത്തിയത്
05-01-202247029-hm


പ്രോജക്ടുകൾ


ചരിത്രം

റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ( ആർ സി എഫ് ഐ)എന്ന സന്നദ്ധ സംഘ‌നയു‌‌ടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കാന്തപുരം ഈസ്റ്റ് എ എം എൽ പിസ്കൂൾ. 1932ൽ ആരംഭിച്ച വിദ്യാലയം ഇന്ന് എട്ട് ക്ലാസുകളിലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ആപ്പാ‌ടം കണ്ടി അവിലൻ മുസ്ല്യാർ തൻറെ മകൻ അബൂബക്കർ ഹാജിയുമൊത്ത് ആരംഭിച്ചതാണ് ഈ സ്ഥാപനം. പശിയടക്കാൻ പാടുപെട്ട കാലത്ത് സ്കൂളിലേക്ക് വിദ്യാർഥികളെയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു അവർക്ക് മുന്പിലെ വെല്ലുവിളി. എങ്കിലും അവർ ഉദ്യമത്തിൽ നിന്ന് പിന്മാറിയില്ല. ചോയിമഠത്തിലെ കലന്തോട്ടി, ബീരാൻ എന്നിവരോട് സ്ഥലം വാങ്ങി ഷെഡ് നിർമിച്ചു. ആദ്യമായി ആനപ്പാറ ബപ്പൻ ഹാജി എന്നയാളുടെ മകൻ ഹുസൈനെസ്കൂൾ പ്രവർത്തനമാരംഭിച്ചു. അവിടന്നിങ്ങോട്ട് ചോയിമഠത്തിൻറെ ചരിത്രം മാറിവരുകയായിരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.പി..മുഹമ്മദ് താഹീറ മീന പി എസ് ഷംല ഇ കെ റൈഹാന സി കെ ഹഫ്സത്ത് എ കെ സബീന

.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4200395,75.9115563|width=800px|zoom=12}}