സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ്

 

പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ

മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളായി നിരവധി അവാർ ഡുകളും ബഹുമതികളും വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. 2019-20 അധ്യയനവർഷത്തിൽ സ്ഥാപനത്തിന് ലഭിച്ച പ്രധാന അംഗീ കാരങ്ങൾ ചുവടെ ചേർക്കുന്നു.

   ډ അവാർഡുകൾ
       ? സംസ്ഥാന വനമിത്ര അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി സീഡ് അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി നന്മ അവാർഡ് 
       ? മികച്ച അധ്യാപകനുള്ള സംസ്ഥാന കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ്
       ? മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം - 25,000/- രൂപ
       ? മികച്ച ഡോക്യുമെൻററിക്കുള്ള സംസ്ഥാന പുരസ്കാരം
       ? ആലെേ ഘശഹേേല ഗശലേെ അംമൃറ ڊ 50,000/- രൂപയും പ്രശസ്തി പത്രവും
       ? ഭൂമിത്രസേന പുരസ്കാരം 
       ? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ