ഉള്ളടക്കത്തിലേക്ക് പോവുക

പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ചങ്ങാതി | color= 1 }} <p> അതാ മനു വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങാതി

അതാ മനു വരുന്നു. മീനു ഉറക്കെ വിളിച്ചു പറഞ്ഞു. മനുവിന്റെ കൈ നിറയെ പൊതികളായിരുന്നു. മീനു ആ പൊതികളിലേക്കു കൗതുകത്തോടെ നോക്കി നിന്നു. ഓരോ പൊതിയും തുറന്നു മനു മീനുവിന്റെ കൈയിൽ കൊടുത്തു.സ്കൂളടച്ചപ്പോൾ മുതൽ രണ്ടുപേരും കളിയ്ക്കാൻ പോയിട്ടില്ല .ലോക്ക് ഡൌൺ ആയതിനാൽ പുറത്തിറങ്ങാനും വയ്യ . മനുവിന്റെ വീടിന്റെ അവസ്ഥ ആയിരുന്നില്ല മീനുവിന്റേത് . അത് മനസ്സിലാക്കിയ മനു അവന്റെ പപ്പയെ കൊണ്ട് ബിസ്ക്കറ്റും പലഹാരങ്ങളും തന്റെ കൂട്ടുകാരിക്കും വാങ്ങിപ്പിച്ചു . അവൾക്കും സന്തോഷമാവട്ടെ

മിന്നാ മരിയാ തോമസ്
1 എ മേരിമാതാ എൽ പി സ്കൂൾ പുന്നക്കുന്നം, ആലപ്പുഴ മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ