പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ചങ്ങാതി
ചങ്ങാതി
അതാ മനു വരുന്നു. മീനു ഉറക്കെ വിളിച്ചു പറഞ്ഞു. മനുവിന്റെ കൈ നിറയെ പൊതികളായിരുന്നു. മീനു ആ പൊതികളിലേക്കു കൗതുകത്തോടെ നോക്കി നിന്നു. ഓരോ പൊതിയും തുറന്നു മനു മീനുവിന്റെ കൈയിൽ കൊടുത്തു.സ്കൂളടച്ചപ്പോൾ മുതൽ രണ്ടുപേരും കളിയ്ക്കാൻ പോയിട്ടില്ല .ലോക്ക് ഡൌൺ ആയതിനാൽ പുറത്തിറങ്ങാനും വയ്യ . മനുവിന്റെ വീടിന്റെ അവസ്ഥ ആയിരുന്നില്ല മീനുവിന്റേത് . അത് മനസ്സിലാക്കിയ മനു അവന്റെ പപ്പയെ കൊണ്ട് ബിസ്ക്കറ്റും പലഹാരങ്ങളും തന്റെ കൂട്ടുകാരിക്കും വാങ്ങിപ്പിച്ചു . അവൾക്കും സന്തോഷമാവട്ടെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ