ഐ.എം.എൽ.പി.എസ് ചേലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.എം.എൽ.പി.എസ് ചേലക്കര
വിലാസം
ചേലക്കര

പി ഒ ചേലക്കര,തൃശൂർ ജില്ല
,
680586
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ9446355299
ഇമെയിൽimlpschelakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24619 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി ജി റീന
അവസാനം തിരുത്തിയത്
07-01-2022Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കരസ്ഥലത്തുള്ള എയ്ഡഡ് സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോട് കൂടിയ കെട്ടിടം . കുടിവെള്ള സൗകര്യം ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടറും നെറ്റ് സൗകര്യവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 ശ്രീ എബ്രഹാം
2 ശ്രീമതി പി സി അച്ചാമ്മ


ശ്രീ സി എം ഇട്ടൂപ് ശ്രീമതി പി സി ചെർച്ചിക്കുട്ടി ശ്രീമതി എം കാർത്യായനി 'അമ്മ ശ്രീമതി പി ടി താണ്ടമ്മ ശ്രീമതി ശോശാമ്മ ശ്രീമതി ഭാർഗവി അമ്മ ശ്രീ ടി വി ജോസ് ശ്രീ വർഗ്ഗീസ് എം വർക്കി ശ്രീമതി അന്നമ്മ ജോസഫ് ശ്രീമതി കെ എ ശാന്ത


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ സനൂപ്, ശ്രീ ബിനു എന്നിവർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരാണ് .ശ്രീ ജിയോ തരകൻ വൈദികനാണ് .ശ്രീ അലക്സ് എസ് ബി ടി യിൽ മാനേജരാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • വടക്കാ‍ഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

{{#multimaps:10.695000,76.335764}}

"https://schoolwiki.in/index.php?title=ഐ.എം.എൽ.പി.എസ്_ചേലക്കര&oldid=1209482" എന്ന താളിൽനിന്ന് ശേഖരിച്ചത്