എ.എൽ.പി.എസ് മുത്താലത്ത്
ദൃശ്യരൂപം
| എ.എൽ.പി.എസ് മുത്താലത്ത് | |
|---|---|
| വിലാസം | |
മുത്താലത്ത് മുത്താലത്ത് മണാശ്ശേരി പി.ഒ , .673602 | |
| സ്ഥാപിതം | 01 - 06 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 2296313 |
| ഇമെയിൽ | muthalathalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47331 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇന്ദിര കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലയോരഗ്രാമമായ മുക്കംപഞ്ചായത്ത് 16ആം വാർഡിൽപ്പെട്ട വട്ടോളിപ്പറമ്പ് പ്രദേശത്തിന് ഒരു മുതൽക്കൂട്ടായി നിലകൊള്ളുന്ന ഏക വിദ്യാലയം ശ്രീ മണ്ണത്തൂർ കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1933 ൽ ആയിരുന്നു ഈ സ്കൂളിൻറെ ആരംഭം. ഒരു പീടികമുറിയിലായിരുന്നു ആരംഭം. ഏറെ താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക് മാററി.5 വർഷം പിന്നിട്ടപ്പോൾ 5 ഡിവിഷൻപൂർത്തിയാവുകയും 1971 ൽ10 ഡിവിഷൻ നിലവിൽ വരുകയും ചെയ്തൂ. 1969 ൽ അറബി അധ്യാപനവും തുടങ്ങി.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
- ക്രിസ്മസ് ദിനാഘോഷം

അദ്ധ്യാപകർ
- ഇന്ദിര കെ
- ശർമിള എം
- നന്ദിനി കെ പി
- ബേബി സനില
- രശ്മി ആർ.ജി
- അബ്ദുല മജിദ് എള്ളങ്ങല്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
=ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.338991,75.9690401|width=800px|zoom=12}}