എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി

16:06, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2021Nidheeshkj





ചരിത്രം

       1927 ൽ   ശ്രീ . തച്ചപ്പിള്ളി രാമകൃഷ്ണൻ സ്ഥാപിച്ചു .ശ്രീവിദ്യാപോഷിണി  ഹിന്ദു എലിമെന്ററി  ഗേൾസ് സ്കൂൾ എന്നായിരുന്നു അന്നത്തെ  പേര് .ഹിന്ദു പെൺകുട്ടികൾക്കു പഠിക്കാനായി സ്ഥാപിച്ചു .പിന്നീട് ശ്രീവിദ്യാപോഷിണി സംഘം സ്കൂൾ ഏറ്റെടുത്തു .1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .ഇത് 1961 മാർച്ച് വരെ തുടർന്നു .അതിനു ശേഷം ശ്രീവിദ്യാപോഷിണി സംഘത്തിൽ നിന്നും ശ്രീ .ചാളിപ്പാട്ട് കുട്ടൻ സ്കൂൾ ഏറ്റെടുത്തു .1975 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ശ്രീമതി ഉഷാരത്നം മാനേജരായി തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

'യു' ആകൃതിയിലുള്ള മൂന്ന് ഭാഗങ്ങൾ ആണ് സ്കൂളിനുള്ളത് . ഒരു ഓഫീസ്മുറിയും എട്ട് ക്ലാസ്സ്മുറികളും ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ഫാൻ ,ബെഞ്ച, ഡെസ്ക് ,കുടിവെള്ളസൗകര്യം ,വായനമൂല എന്നിവയുണ്ട് .വെള്ളത്തിന് പൈപ്പ് സൗകര്യമുണ്ട് .ഉച്ചഭക്ഷണവിതരണത്തിനു നല്ല ഒരു പാചകപ്പുരയുണ്ട് .നല്ല ശൗചാലയങ്ങൾ ഉണ്ട് . കുട്ടികൾക്ക് കളിയ്ക്കാൻ വലിയ കളിസ്ഥലം ഉണ്ട് .കുട്ടികൾക്ക് ഒരു കംപ്യൂട്ടർ റൂം സജ്ജമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി