ഗവ. എൽ. പി. എസ്. കുര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. കുര | |
|---|---|
| വിലാസം | |
കുര ജി.എൽ.പി.എസ്.കുര , 691557 | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04752323132 |
| ഇമെയിൽ | kuraglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39411 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഡി.പ്രസന്നകുമാരി |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Kottarakkara |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ തലവൂർ ഗ്രാമപഞ്ചായത്തിൽ വടകോഡ് വാർഡിലാണ് ജി.എൽ.പി.എസ്.കുര എന്ന ഈ സ്ഥാപനം.
ചരിത്രം
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ തലവൂർ ഗ്രാമപഞ്ചായത്തിൽ വടകോഡ് വാർഡിലാണ് ജി.പി.എസ്. കുര എന്ന ഈ സ്ഥാപനം.1948 ൽ ഒറ്റമുറി കെട്ടിടമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ഡി .പ്രസന്നകുമാരി.കൂടാതെ ശ്രീമതി .ലേഖ.പി ,ശ്രീമതി.ബിജി.വി.നായർ,ശ്രീമതി.സോണി.എം.തങ്കച്ചൻ എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .ആഴ്ചയിൽ രണ്ടു ദിവസം സ്പെഷ്യൽ അദ്ധ്യാപിക ശ്രീമതി.ഇന്ദിരാ ഗോപാലന്റെ സേവനം ലഭ്യമാണ്.സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.അധ്യാപികയായി ശ്രീമതി ബിൻസി വർഗീസും ആയയായി ശ്രീമതി പി.സുനിമോളും സേവനമനുഷ്ഠിക്കുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ .ഉണ്ണികൃഷ്ണപിള്ളയും എംപിറ്റിഎ പ്രസിഡണ്ട് ശ്രീമതി മായാദേവിയുമാണ്.
മികവുകൾ
ക്വിസ് ടൈം, തനതുപ്രവർത്തനം - പയർ മണ്ണിനും മനുഷ്യനും, സ്മാർട്ട് ക്ലാസ്, കമ്പ്യൂട്ടർ പരിശീലനം, LSS കോച്ചിംഗ്,ഹലോ ഇംഗ്ലീഷ്-ഇംഗ്ലീഷ് ഡേ,മലയാളത്തിളക്കം,ഡാൻസ് പരിശീലനം
ക്ലബുകൾ
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ശുചിത്വക്ലബ്,വിദ്യാരംഗം കലാസാഹിത്യവേദി