ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി

ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗത്തിൽ ആറ് അധ്യാപകരാണ് ഉള്ളത് അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകളിൽ ആറ് ഡിവിഷനുകളിലായി 202 കുട്ടികൾ പഠിക്കുന്നു


കുട്ടികളുടെ എണ്ണം

ക്ലാസ്സ് ഡിവിഷൻ ആൺ പെൺ ആകെ
5 2 29 20 49
6 2 44 32 76
7 2 42 35 77
ആകെ 6 115 87 202