എ.എൽ.പി.എസ്. പുതിയങ്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം == ആലത്തൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പുതിയങ്കം എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു 1927 ൽ ഒന്നാംതരത്തോടു കൂടി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.1931 ൽ 5- തരം കൂടിച്ചേർന്ന് 10 ഡിവിഷനോട് കൂടി ബേസിക് എൽപി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി. കറുപ്പൻ മാസ്റ്ററുടെ മാനേജ്മെൻറിൽ തുടങ്ങിയ ഈ വിദ്യാലയം അദ്ദേഹത്തിന്റെ കാലശേഷം ശങ്കരനാരായണൻ നായർ, വാസുദേവർ നായർ, സേതുമാധവൻ നായർ എന്നിവരുടെ അധീനതയിലായി.സേതുമാധവൻ നായരുടെ കാലശേഷം 95-96 ൽ മകൻ കൃഷ്ണകുമാർ മാനേജർ സ്ഥാനം ഏറ്റെടുത്തു.ഗംഗാധര മന്ദാടിയാർ, കുട്ടിക്കൃഷ്ണൻ, ശ്രീദേവി എന്നീ അധ്യാപകർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ശേഷം 91 - 92 മുതൽ 2016 വരെ കെ.ലളിത പ്രധാന അധ്യാപികയായി തുടർന്നു. ശേഷം 2016 - 17 മുതൽ പി.രമ പ്രധാനധ്യാപികയായി തുടരുന്നു.
എ.എൽ.പി.എസ്. പുതിയങ്കം | |
---|---|
വിലാസം | |
പുതിയങ്കം പുതിയങ്കം പി.ഒ. , 678545 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | alpspudiyankam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21218 (സമേതം) |
യുഡൈസ് കോഡ് | 32060200102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമ . പി |
പി.ടി.എ. പ്രസിഡണ്ട് | ഷമീറ. യു |
എം.പി.ടി.എ. പ്രസിഡണ്ട് | സജീന |
അവസാനം തിരുത്തിയത് | |
29-12-2021 | Majeed1969 |
1958-59 ൽ അഞ്ചാം തരം എടുത്തു കളഞ്ഞതോടെ 8 ഡിവിഷനോടുകൂടി 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങി.1963- 64 മുതൽ നീഡിൽ വർക്ക് അധ്യാപിക ക്ലബ്ബിംഗ് അറേഞ്ച് മെൻറിൽ ആഴ്ചയിൽ 2 ദിവസം സ്ക്കൂളിൽ വന്നു തുടങ്ങി.1970-71 ൽ അറബി ഭാഷാ പഠനം ആരംഭിച്ചു.1964- 65 ൽ Post KERപ്രകാരമുള്ള 2 ക്ലാസ്സ് റൂം കൂടി ചേർത്തി പ്രവർത്തനം തുടർന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|