ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ) (ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ
വിലാസം
കാട്ടകാമ്പാൽ

ഇ.എം.സ്കൂൾ കാട്ടകാമ്പാൽ
,
680544
സ്ഥാപിതം1 - ജൂൺ - 1895
വിവരങ്ങൾ
ഇമെയിൽemschoolkpl@gmail.com
കോഡുകൾ
സ്കൂൾ കോഡ്24318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഷാലി കൊച്ചുണ്ണി പി
അവസാനം തിരുത്തിയത്
28-12-2021MVRatnakumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സി.സി.ഈയ്യപ്പൻ എന്ന മാന്യദ്ദേഹമാണ് 1895-ൽ സ്ഥാപിച്ചത്.അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഇയ്യപ്പൻ മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

38 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.സ്കൂളിന് ചുറ്റുമതിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂൾ മാനേജർ റവ.ഫാ.സഖറിയ കൊള്ളന്നൂരിൻറെ അധ്യക്ഷതയിൽ ചേർന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യോഗത്തിൽ വാർഡ് മെമ്പർ പ്രബിത വിശ്വൻ സ്വാഗതം ആശംസിച്ചു .ജില്ലാപഞ്ചായത്തുമെമ്പർ കെ ജയശങ്കർ യോഗം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാസതീശൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ സുധീപ് ,റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പി എം ലില്ലി ടീച്ചർ,ഹെഡ്മിസ്ട്രസ്ഷാലി ടീച്ചർ എന്നിവരും യോഗത്തിൽ ആശംസകൾ അർപ്പിച്ചു .അതിനുശേഷം പി സി റെജിമോൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ,എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡൻറ് നന്ദി പറഞ്ഞു.

വഴികാട്ടി

{{#multimaps:10.7085,76.0415|zoom=15}}