കുമാരനല്ലൂർ ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുമാരനല്ലൂർ ഗവ യുപിഎസ്
വിലാസം
കുമാരനല്ലൂർ

കുമാരനല്ലൂർ പി ഓ
,
686016
സ്ഥാപിതം1774
വിവരങ്ങൾ
ഫോൺ4812311082
ഇമെയിൽgupskumaranalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജനി വി കെ
അവസാനം തിരുത്തിയത്
05-01-202233209-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിലെ കുമാരനല്ലൂർ സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ കുമാരനല്ലൂർ.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം 1774 ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് പ്രജകളുടെ വിദ്യാഭ്യാസത്തിനായി ആരoഭിച്ചതാണ് ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. അനേകം മഹത് വ്യക്തികളെ സമൂഹത്തിന് നൽകിയ ഒരു സരസ്വതിക്ഷേത്രമാണിത്. നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് കരുത്തുംഉണർവുംനല്കി നൂറ്റാണ്ടുകൾ പിന്നിട്ട ഈ പാഠശാല ഇന്നും അക്ഷരദീപം തെളിച്ച് പ്രകാശപൂരിതമായിരിക്കുന്നു. തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ
  • ഉദ്യാനം
  • പാ൪ക്ക്
  • ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • മഴവെള്ള സംഭരണി
  • ലൈബ്രറി
  • വൃത്തിയുള്ള അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി കൃഷി
  • നേർക്കാഴ്ച

മാനേജ്‌മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സർക്കാർ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത

തീയതി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ, 9 മിനിറ്റ് )
  • എം സി റോഡിൽ കോട്ടയം ബസ്റ്റാൻഡിൽ നിന്നും 6.2 കിലോമീറ്റർ (15 മിനിറ്റ്) ബസ്സ്‌ /ഓട്ടോ മാർഗം എത്താം.

{{#multimaps:9.623714 ,76.529774| width=600px | zoom=16 }}

"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഗവ_യുപിഎസ്&oldid=1191170" എന്ന താളിൽനിന്ന് ശേഖരിച്ചത്