സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ) (→‎fdsf)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
വിലാസം
ചാത്യാത്ത്

പച്ചാളം പി.ഒ.,
എറണാകുളം
,
682012
,
എറണാകുളം ജില്ല
സ്ഥാപിതംതിങ്കൾ - ജുൺ - 1926
കോഡുകൾ
സ്കൂൾ കോഡ്26080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
04-01-2022Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സെൻറ് ജോസഫിന്റെ നാമധേയത്താലുള്ള ഈ വിദ്യാലയം 1929 ൽ യു പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964 ൽ ഹൈസ്കുളായി ഉയർത്തപ്പെട്. 1979 മുതൽ ഈ വിദ്യാലയം വരാപ്പു വ അതിരൂപതാ കോർപ്പറേറ്റ് മാനേജ്സെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 5 മുതൽ 10 വരെയുള്ല ക്ളാസുകളിലായി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തി വനുന്നു. പ്രധാനാധ്യാപികയായ ശ്രീമതി. മേരി റിപ്പൺ ടീച്ചർ ഉൾപ്പടെ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ശ്രി.ടി.എ.സേവ്യാർ
2 ശ്രി.വി.സി.സെബാസ്റ്റ്യൻ
3 ശ്രി.എം.ജി.ഫ്രാൻസിസ്
4 ശ്രി.സി.പി.തോമാസ്
5 രി.എം.ടി.ജോൺ
6 ശ്രി.പി.ഡി.ജോർജ്ജ്
7 ശ്രി.പി.സി.ജോർജ്ജ്
8 ശ്രിമതി.വി.ജെ.റോസി
9
10

ശ്രി.ടി.എ.സേവ്യാർ. ശ്രി.വി.സി.സെബാസ്റ്റ്യൻ ശ്രി.എം.ജി.ഫ്രാൻസിസ് ശ്രി.സി.പി.തോമാസ് ശ്രി.എം.ടി.ജോൺ ശ്രി.പി.ഡി.ജോർജ്ജ് ശ്രി.പി.സി.ജോർജ്ജ് ശ്രിമതി.വി.ജെ.റോസി ശ്രി.സി.എ.ജോസഫ് ശ്രി.കെ.വി.ജോസഫ് ശ്രിമതി.സി.വി.സിസിലിയാമ്മ ശ്രിമതി.പി.ജെ.മേരി ശ്രി.പി.സി.ജോസ് ശ്രിമതി.സതിദേവി.വി.കെ ശ്രിമതി.മേരി റിപ്പൺ എം ശ്രിമതി.ശ്രീമോൾ എം എസ് ശ്രി.സാലു തൈക്കൂടൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

fdsf

fdf

കെസ്റ്റർ(ഗായകൻ) ചാൾസ് ഡയസ്(മുൻ എം.പി) ഫ്രാൻസിസ് പെരേര(Rtd.സി.ഐ. രാഷ്ട്രപതിയുടെ മെഡൽ ജേതാവ്)



വഴികാട്ടി

{{#multimaps:10.000043141408103, 76.27968554062691|zoom=18}} സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.