ഐ ഒ എൽ പി എസ് എടവണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഐ ഒ എൽ പി എസ് എടവണ്ണ
വിലാസം
എടവണ്ണ

വെ‌
എടവണ്ണ, എടവണ്ണ പി ഒ. 676541, മലപ്പുറം,കേരളം
,
676541
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9446157133
ഇമെയിൽiolps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18513 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ മജീദ് ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

18513 photo1.jpg

‍‍ഞങ്ങളെ നയിച്ചവർ

-

  • അബ്ദു റഹിമാൻ മാസ്റ്റർ 1976-1977
  • അബ്ദുൽ ഹമീദ് മാസ്റ്റർ 1977-1999
  • ബിയ്യാത്തു ടീച്ചർ - 1999- 2000
  • അലവി പി- 2000 -2004
  • അബ്ദുൽ റസാഖ് പി 2004-2007
  • അബദുൽ മജീദ് ടി- 2007

ചരിത്രം

ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം. ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976 ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റും
  • കുട്ടികളുടെ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • വിവിധ ക്ലബ്ബുകൾ
  • സ്കൂൾബസ്സ്

പ്രഭാത ഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

pic11.jpg

ക്ലബുകൾ

വിദ്യാരംഗം

സയൻസ് മാത്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ഐ_ഒ_എൽ_പി_എസ്_എടവണ്ണ&oldid=403922" എന്ന താളിൽനിന്ന് ശേഖരിച്ചത്