അതിരകം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അതിരകം യു പി സ്കൂൾ
വിലാസം
അതിരകം

അതിരകം ,പി ഓ മുണ്ടയാട്
,
670594
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9947524589
ഇമെയിൽathirakamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13354 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭ ടീച്ചർ
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925ൽ കണിയാങ്കണ്ടി ചന്തു മാസ്റ്റർ ഒരു മണലെഴുത്തു വിദ്യാലയമായി തുടങ്ങി .പിന്നീട് എൽ പി സ്കൂൾ ആയും വർഷങ്ങൾക്കു ശേഷം യു പി സ്കൂൾ ആയും പ്രവർത്തിച്ചു തുടങ്ങി

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

കെ വി വാസന്തിയാണ് ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

വി പി കുഞ്ഞികൃഷ്‌ണൻ നായർ , വി പി ദേവകിയമ്മ ,സി സി രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ചാന്ദിനി , ഡോക്ടർ റോഷിനി , ഡോക്ടർ എം പി ഗീത

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചാൽ അതിരകം യു പി സ്കൂളിലെത്താം {{#multimaps: 11.889337, 75.395391 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=അതിരകം_യു_പി_സ്കൂൾ&oldid=1111945" എന്ന താളിൽനിന്ന് ശേഖരിച്ചത്