ജി.എൽ.പി.എസ് കുട്ടഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എൽ.പി.എസ് കുട്ടഞ്ചേരി | |
|---|---|
| വിലാസം | |
കുട്ടഞ്ചേരി ജി.ൽ.പി.എസ് .കുട്ടഞ്ചേരി , 680584 | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഇമെയിൽ | kuttancherylps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24305 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോളിയമ്മ മാത്യൂ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | MVRatnakumar |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.കിഴക്കേമഠം നാരായണയ്യർ ആണ്. ആ ദ്യം എ.എൽ .പി.എ സ്.കുട്ടഞ്ചേരി എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .ഗവണ്മെന്റ് ഏറ്റെടുത്തടോടെ ജി .എൽ .പി.എസ് .കുട്ടഞ്ചേരി എന്ന പേരിൽ അറിയപ്പെട്ടു.പി.ടി.എ,ഒ .എസ് .എ.,എസ് .എസ് .എ ,അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമഫലമായി ഈ സ്കൂൾ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരുക്കുകയാണ്.ഇപ്പോൾ 64 കുട്ടികളും 5 അധ്യാപകരും 2 പ്രീ-പ്രൈമറി അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്.പ്രീ പ്രൈമറിയിൽ 60 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ ക്ലാസ്സ്മുറികളും ,ഓഫീസ് റൂമും,വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.700784,76.180633|zoom=15}}