ആനപ്രമ്പാൽ എം ടി എൽ പി എസ്
{{Infobox School
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്ഥലപ്പേര് = ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല = കുട്ടനാട്
| റവന്യൂ ജില്ല = ആലപ്പുഴ
| സ്കൂൾ കോഡ് = 46315
| സ്ഥാപിതവർഷം = 1901
| സ്കൂൾ വിലാസം = എം. റ്റി. എൽ. പി. എസ് ആനപ്രമ്പാൽ
ആനപ്രമ്പാൽ നോർത്ത് പി.ഒ
ആലപ്പൂഴ, കേരളം
| പിൻ കോഡ് = 689572
| സ്കൂൾ ഫോൺ= 8075774273
| സ്കൂൾ ഇമെയിൽ = mtlps46315@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല = തലവടി
| ഭരണ വിഭാഗം =എയ്ഡഡ്
| സ്കൂൾ വിഭാഗം = പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1 = എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം = മലയാളം
| ആൺകുട്ടികളുടെ എണ്ണം = 11
| പെൺകുട്ടികളുടെ എണ്ണം = 11
| വിദ്യാർത്ഥികളുടെ എണ്ണം = 22
| അദ്ധ്യാപകരുടെ എണ്ണം = 2
| പ്രധാന അദ്ധ്യാപകൻ = സാലി പി ജോർജ്
| പി.ടി.ഏ. പ്രസിഡണ്ട് = ആശ സാജൻ
| സ്കൂൾ ചിത്രം =mtlps1.jpg
}} എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്.129 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
ചരിത്രം
1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു . മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം .......................
ഭൗതികസൗകര്യങ്ങൾ
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......
- ......
- ......
- .....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.370008, 76.499683| width=800px | zoom=16 }}