എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ

11:48, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ
വിലാസം
എടക്കളത്തൂർ

എടക്കളത്തൂർ.p.o
,
680552
സ്ഥാപിതം28 - 01 - 1969
വിവരങ്ങൾ
ഫോൺO4872286995
ഇമെയിൽsrcups.edk@gmail.com
കോഡുകൾ
സ്കൂൾ കോഡ്22691 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.വി.സിന്ധു
അവസാനം തിരുത്തിയത്
27-12-2021Sunirmaes


ചരിത്രം

ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ സൈനിക സേവനത്തിൽ നിന്നും വിരമിച്ചുവന്ന ശ്രീ.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ആണ്. 3-5-1968 ൽ ശ്രീമതി പടിഞ്ഞാത്ത് കാർത്ത്യായനി അമ്മ ശിലാസ്ഥാപനം നടത്തിയ ഈ വിദ്യാലയം ശ്രീ. ഇoബച്ചിബാവ 28-1-1969 ൽ ഉദ്ഘാടനം ചെയ്തു. പരിസര പ്രദേശങ്ങളിലെ UP വിദ്യാലയങ്ങളുടെ അഭാവമാണ് ചന്ദ്രശേഖരൻ മാസ്റ്ററെ ഇങ്ങനെ ഒരു വിദ്യാലയം തുടങ്ങാൻ പ്രേരിപ്പിച്ചത്.

ഭൗതികസൗകര്യങ്ങൾ

OHP ഉൾക്കൊള്ളുന്ന Smart class room, കമ്പ്യൂട്ടർ ലാബ്, Open class, അടുക്കള, ടോയ്‌ലറ്റുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

Sout and Guides, വിദ്യാരംഗം കലാസാഹിത്യവേദി, Spoken English പഠനം, സയൻസ് ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ്

മുൻ സാരഥികൾ

ശ്രീ K ചന്ദ്രശേഖരൻ മാസ്റ്റർ, ശ്രീ C V സുബ്രഹ്മണ്യൻ മാസ്റ്റർ, ശ്രീമതി A C സിസിലി ടീച്ചർ, ശ്രീ K G ശ്രീധരൻ മാസ്റ്റർ, ശ്രീമതി P പാർവ്വതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സുധാകരൻ, വിജേഷ് I V (CA), ഡോ. വിജേഷ് MV, ഡോ.കവിത വേണുഗോപാൽ, സന്തോഷ്.ട.നായർ (Doctorate in Chemistry), കലാമണ്ഡലം പ്രവീൺ (മദ്ദളം), P P മുരളി (ശാസ്ത്രജ്ഞൻ) , നീതു കൃഷ്ണ (നൃത്താദ്ധ്യാപിക)

നേട്ടങ്ങൾ .അവാർഡുകൾ.

  • സബ്ബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം
  • ജില്ലയിലും സബ്ബ് ജില്ലയിലും ശാസ്ത്ര മത്സരങ്ങളിൽ നേട്ടങ്ങൾ
  • കലാമത്സരങ്ങളിൽ 2015-16 ൽ സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം

വഴികാട്ടി

http://www.openstreetmap.org/export#map=12/10.5936/76.1232