അമൃത ഹൈസ്കൂൾ മൂലവട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| അമൃത ഹൈസ്കൂൾ മൂലവട്ടം | |
|---|---|
| വിലാസം | |
മൂലവട്ടം 686012 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1931 |
| വിവരങ്ങൾ | |
| ഫോൺ | 0481 2341823 |
| ഇമെയിൽ | amritahsktm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33065 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജാൻസി. എം. ആൻഡ്രൂസ് |
| അവസാനം തിരുത്തിയത് | |
| 24-12-2021 | Jayasankarkb |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1930-ൽഅഡ്വ .ശ്രീ കെ.നാണുക്കുട്ടൻ നായർ മൂലവട്ടം ഇംഗ്ലീഷ്സ്കൂൾ ആരംഭിച്ചു.അന്നത്തെ പ്റധാനാദ്ധ്യാപകൻ ശ്രീ റ്റി.വി ശിവരാമപിള്ള ആയിരുന്നു. 1947-ൽഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം ആയി. 1950 മെയ് മാസത്തിൽ റവ. ഫാ. ഗീവർഗീസ് സ്കൂൾ മാനേജർആയി സ്ഥാനമേറ്റു.ഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം എന്നത് വി ഐ മാത്തൻസ് ഹൈസ്കൂൾ ആയി പുനർ നാമകരണം ചെയ്തു. 1988-ൽചിന്മയാ മിഷൻ (കോട്ടയം യൂണിറ്റ് ) സ്കൂളിന്റെ ഭരണം ഏറ്റെടുത്തു.ě == ഭൗതികസൗകര്യങ്ങൾ ==സ്ക്കൂളിൽ 8 ബ്ലൊക്കിലായി 29 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമായ ഒരു കംബുട്ടർ ലാബ് സ്ക്കൂളിനുണ്ട്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ലഭ്യമാണ്.എൻസൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ഒരു സയൻസ് ലാബും സ്ക്കൂളിനുണ്ട്. വിശാലമായ ഒരു മൈതാനവും

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1931-32 | ശ്രീ റ്റി.വി ശിവരാമപിള്ള |
| 1932-72 | കെ.സി. ചാണ്ടി |
| 1961 - 72 | K. M. CHANDY |
| 1972 - 83 | P.K. KURIAN |
| 1983 - 87 | P.I. CHERIAN |
| 1987 - 88 | RAVI VARMA RAJA |
| 1989 - 90 | VELAYUDHA PANICKER |
| 1990 - 97 | MARY CHERIAN |
| 1997- 01 | MARYKUTTY JACOB |
| 2001 - 02 | MARY EAPEN |
| 2002- 04 | P.L. LEELAMMA |
| 2004- 07 | K.O. THOMAS |
| 2007- 10 | അന്നമ്മ ജെകബ് |
| 2010- | ജാൻസി.എം. ആൻഡ്രൂസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.564635 ,76.530813| width=500px | zoom=16 }}