എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

മുള്ളൂർക്കര പി.ഒ,
തൃശൂർ
,
680583
,
തൃശൂർ ജില്ല
സ്ഥാപിതം08 - 06 - 1982
വിവരങ്ങൾ
ഫോൺ04884272102
ഇമെയിൽnsshsmka@gmail.com
കോഡുകൾ
സ്കൂൾ കോഡ്24006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീ​​ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ഉഷാദേവി
അവസാനം തിരുത്തിയത്
25-09-202024006


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മുള്ളൂർക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുള്ളൂർക്കര എൻ എസ്സ് എസ്സ് ഹൈസ്കൂൾ.എൻ എസ്സ് എസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സർവീസ് സൊസൈറ്റി ‍‍‍ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ല‍യിലെ നല്ല‍ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1982 ജൂൺ എട്ടാം തിയതിയിൽ മുള്ളൂർക്കര തിരുവാണിക്കാവ് ഭഗവതിക്ഷേത്റത്തിന്റെ ഊട്ടുപുരയിൽ എട്ടാംക് ളാസ് 4 ഡിവിഷനുകളോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 200 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമായാണ് അദ്ധ്യായനം ആരംഭിച്ചത്. 1982 ഡിസംബർ മാസത്തോടെ ഇടലംകുന്നിൽ പണിത പുതിയകെട്ടിടത്തിലേക്ക് മാറി.

ഭൗതികസൗകര്യങ്ങൾ

5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ട ർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
   റെഡ്ക്രോസ്
   എസ്. പി.സി
    മാതൃദൂമി - സീഡ്
    നല്ലപാഠം  
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശേരിയിലുള്ള നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ . ജി . ജഗദീഷ് ചന്ദ്രൻ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ ഉഷാദേവി ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1984 - 85 വിദൂരൻ എൻ
1985 - 86 ജനാർദ്ദ‍നൻ പിള്ള ആർ
1986 - 87 ലക്ഷ് മിക്കുട്ടിയമ്മ എംഎൻ
1987 - 89 ദാമോദരകൈമൾ ഡി
1989 - 90 ബാലകൃഷ് ണൻ ഉണ്ണ‍ിത്താൻ എൻകെ

, അംബികത്തംപുരാട്ടീ, രാമചന്ദരൻപിള്ള എൻ

1990 - 90 ഗോപിനാഥൻ നായർ പികെ, നാരായണൻ നംപൂതിരി സിഎൻ
1990 - 94 ഗോപിനാഥൻ നായർ പി ആർ
1994- 94 രത്നമ്മ എംഎൻ
1994 - 96 പാർവതി ഭായ് എൽ
1996 - 97 ഗോപാലകൃഷ് ണൻ നായർ കെഎം, സുഭദ്രാമ്മ എൽ
1997 - 98 സരളമ്മ ജി
1998 - 2000 രാധാമണിയമ്മ എൽ, ലക്ഷ് മി എവി
2000 - 01 രാധാമണിയമ്മ എൽ, ഇന്ദിരാമ്മ പി
2001 - 02 രാധാമണിയമ്മ എൽ
2002 - 03 ഓമനാമ്മ സിജി
2003-05 ഇന്ദിരാഭായ് എസ്
2005 - 06 രാധ എം
2006- 09 കാർത്ത്യായനിക്കുട്ടി എം
2009- 2011 കോമളവല്ലി സി
2011 - 2015 എം പി ഷീല
2015 - 2016 വി മുരളീധരൻ
2016 - ...... കെ ഉഷാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.6995651,76.2661864|width=800px|zoom=16}}

<googlemap version="0.9" lat="10.702011" lon="76.265866" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.